Street Food Kerala
Street Food Kerala
  • 780
  • 133 911 727

Відео

ഭക്ഷണം വിളമ്പു ക മാത്രമല്ല ഇങ്ങിനെ ചിലതെല്ലാം കൂടിയുണ്ട് ഈ കടയിൽ | street food kerala
Переглядів 30 тис.7 годин тому
ഭക്ഷണം വിളമ്പു ക മാത്രമല്ല ഇങ്ങിനെ ചിലതെല്ലാം കൂടിയുണ്ട് ഈ കടയിൽ | street food kerala
മനുഷ്യന് പരസ്പ്പരം സ്നേഹിക്കാൻ മാത്രമറിയാവുന്ന ഒരു കാലമുണ്ടായിരുന്നു | street food kerala
Переглядів 49 тис.14 годин тому
#oldisgold #breakfast #streetfoodkerala Location maps.app.goo.gl/GJwdDbRY6KwYgZr96?g_st=com.google.maps.preview.copy 9656910756
ഹൈറേഞ്ചിലെ കുഞ്ഞുവീട്ടിൽനിന്നും സാധരണക്കാരി വീട്ടമ്മയുടെ കിടിലൻ മസാല കാപ്പി
Переглядів 18 тис.16 годин тому
#idukki #coffeelover #streetfoodkerala ഹൈറേഞ്ചിലെ കുഞ്ഞുവീട്ടിൽനിന്നും സാധരണക്കാരി വീട്ടമ്മയുടെ കിടിലൻ മസാല കാപ്പി Order ചെയ്യാനുള്ള number Just Whatsap Hi 8606191911 Direct orders websites via www.cofeeca.in
വാഴയിലയിൽ ചേച്ചിമാരുടെ കിടിലൻ ഊണ് | street food kerala
Переглядів 44 тис.День тому
#lunch #keralafoodvlog #streetfoodkerala Location
80 രൂപയ്ക്ക് പള്ള നിറച്ചു ധം ബിരിയാണിയും ഫ്രീ ആയി ദാസേട്ടന്റെ പുഞ്ചിരിയും
Переглядів 75 тис.День тому
#biriyani #palakkadfoodies #streetfoodkerala Location maps.app.goo.gl/8BBdUaQzaWk8iY7B7?g_st=com.google.maps.preview.copy 9048962597
ഒരു ചെറിയ തട്ടുകടയിൽ ഇത്രേം ഐറ്റങ്ങളോ? ഇതാണ് മക്കളേ ശരിക്കും പിള്ളേരുടെ കട | street food kerala
Переглядів 57 тис.14 днів тому
#keralafoodvlog #food #streetfoodkerala Location maps.app.goo.gl/H9Axs1nuLZzy2eYv7?g_st=com.google.maps.preview.copy
80 രൂപയ്ക്ക് കിട്ടാവുന്നതിൽ വെച്ചേറ്റവും സൂപ്പർ ഊണ് | street food kerala
Переглядів 52 тис.14 днів тому
#meals #lunch #keralafoodvlog Location maps.app.goo.gl/DzUMWb3JxBCsD5Z97?g_st=com.google.maps.preview.copy
രാവിലെ പത്തു മണിക്ക് കിടിലോസ്ക്കി ചിക്കൻ പെരട്ടും കപ്പയും | street food kerala | Food Vlog
Переглядів 60 тис.14 днів тому
#chickenperattu #trivandrumfoodies #streetfoodkerala Location maps.app.goo.gl/DrMkibxJmzLpK8QF8?g_st=ic
വ്യത്യസ്ത രുചിയുള്ള ചായകളോടൊപ്പം സ്വന്തമായി ബിസിനസ്സും ചെയ്യാം ഷെയർ ചെയ്ത് കണ്ടോളൂ
Переглядів 21 тис.21 день тому
#tea #streetfoodkerala #variety സ്വന്തമായി ഒരു കച്ചവടം സ്വന്തം നാട്ടിൽ തുടങ്ങാൻ ആഗ്രഹമുള്ളവർക്ക് ഈ വീഡിയോ ഉപകരമാകും അത് പോലെ നിങ്ങളുടെ സുഹൃത്തുക്കൾക്കും അത്‌ കൊണ്ട് തന്നെ വീഡിയോ ഷെയർ ചെയ്യാൻ മറക്കല്ലേ നമ്മുടെ വീഡിയോ കണ്ടിട്ട് കോണ്ടാക്റ്റ് ചെയ്യുന്നവർക്ക് 50,000 രൂപവരെ കുറച്ചു നൽകും എന്ന് പറഞ്ഞിട്ടുണ്ട് തലപ്പര്യമുള്ളവർക്ക് ഈ നമ്പറിൽ ബന്ധപ്പെടാം For Franchise Enquirys 7699102030 8884959216
ഉണ്ണിയേട്ടന്റെ ദിവ്യ ഹോട്ടലിലെ നാടൻ രുചിക്കൂട്ട് | street food kerala
Переглядів 56 тис.21 день тому
#porottabeef #foodvlog #streetfoodkerala Location maps.app.goo.gl/thoGwDJw5LpQDDCp6?g_st=ic
യാദൃശ്ചികമായി കണ്ടതാണേലും കൊച്ചുമ്മാന്റെ കട രുചി കൊണ്ട് ശരിക്കും ഞെട്ടിച്ചു | street food kerala
Переглядів 41 тис.21 день тому
#foodvlog #foodies #streetfoodkerala Location maps.app.goo.gl/YgXikaQssLgMksKF6?g_st=com.google.maps.preview.copy
രാവിലെ നടക്കാൻ പോകുന്നവരുടെ ശ്രദ്ധയ്ക്ക് ഒരിക്കലും ഈ വഴി പോകരുത് പോയാൽ ?? | street food kerala
Переглядів 51 тис.28 днів тому
#foodvlog #breakfast #streetfoodkerala Sunday open Location maps.app.goo.gl/7ce252u5PY34jnq78?g_st=com.google.maps.preview.copy 9605466404 ബാലമണി
തലേദിവസത്തെ ബീഫും ആവി പറക്കുന്ന പുട്ടും വല്ലാത്തൊരു കോമ്പിനേഷൻ തന്നെ | street food kerala
Переглядів 29 тис.Місяць тому
തലേദിവസത്തെ ബീഫും ആവി പറക്കുന്ന പുട്ടും വല്ലാത്തൊരു കോമ്പിനേഷൻ തന്നെ | street food kerala
നൂറു വർഷമായി ദോശക്കും ചമ്മന്തിക്കും മാത്രമായി ഒരു കട | street food kerala | Kollam foods
Переглядів 52 тис.Місяць тому
നൂറു വർഷമായി ദോശക്കും ചമ്മന്തിക്കും മാത്രമായി ഒരു കട | street food kerala | Kollam foods
ഇവർക്കിത് വെറുമൊരു കച്ചവടമല്ല | POROTA BEEF COMBO | street food kerala
Переглядів 62 тис.Місяць тому
ഇവർക്കിത് വെറുമൊരു കച്ചവടമല്ല | POROTA BEEF COMBO | street food kerala
പ്രവാസിയുടെ പഴങ്കഞ്ഞിക്കട തേടി ദൂരെ നിന്നും ആളുകൾ എത്തുന്നത് വെറുതെയല്ല |street food kerala
Переглядів 81 тис.Місяць тому
പ്രവാസിയുടെ പഴങ്കഞ്ഞിക്കട തേടി ദൂരെ നിന്നും ആളുകൾ എത്തുന്നത് വെറുതെയല്ല |street food kerala
പാലക്കാട് വന്ന് ഇനി മീൻ കഴിച്ചിട്ട് തൃപ്‌തി ആയില്ലെന്ന് പറയരുത്ട്ടോളീൻ | street food kerala
Переглядів 51 тис.Місяць тому
പാലക്കാട് വന്ന് ഇനി മീൻ കഴിച്ചിട്ട് തൃപ്‌തി ആയില്ലെന്ന് പറയരുത്ട്ടോളീൻ | street food kerala
ലോകത്തിലെ ഏറ്റവും രുചിയുള്ള ഇഡ്ഡലി ദാ ഇവിടെയാണ് | street food kerala
Переглядів 56 тис.Місяць тому
ലോകത്തിലെ ഏറ്റവും രുചിയുള്ള ഇഡ്ഡലി ദാ ഇവിടെയാണ് | street food kerala
മനസ്സിനും ശരീരതിനും ഒരേ പോലെ സുഖം നൽകുന്ന അപ്പൂർവ്വങ്ങളായ കടകൾ | street food kerala
Переглядів 79 тис.Місяць тому
മനസ്സിനും ശരീരതിനും ഒരേ പോലെ സുഖം നൽകുന്ന അപ്പൂർവ്വങ്ങളായ കടകൾ | street food kerala
ഇത്രയും വിലക്കുറവിൽ ഇത്രയും ഐറ്റം അതും ഇത് പോലൊരിടത്ത് ശരിക്കും അത്ഭുതം തന്നെ
Переглядів 28 тис.Місяць тому
ഇത്രയും വിലക്കുറവിൽ ഇത്രയും ഐറ്റം അതും ഇത് പോലൊരിടത്ത് ശരിക്കും അത്ഭുതം തന്നെ
ഇത് പോലെയൊരാൾ ഒരു നാട്ടിൽ മതി ചേച്ചീ സൂപ്പർ | street food kerala | Palakkad food
Переглядів 123 тис.Місяць тому
ഇത് പോലെയൊരാൾ ഒരു നാട്ടിൽ മതി ചേച്ചീ സൂപ്പർ | street food kerala | Palakkad food
10 രൂപയ്ക്ക് ബിരിയാണി | Ten Rupees Biriyani | street food kerala
Переглядів 137 тис.Місяць тому
10 രൂപയ്ക്ക് ബിരിയാണി | Ten Rupees Biriyani | street food kerala
കേരളത്തിലെ ഏറ്റവും വലിയ കാലിച്ചന്തയും അതിനിടയിലുള്ള കുഞ്ഞു കടയും | street food kerala
Переглядів 43 тис.Місяць тому
കേരളത്തിലെ ഏറ്റവും വലിയ കാലിച്ചന്തയും അതിനിടയിലുള്ള കുഞ്ഞു കടയും | street food kerala
ഇത്രയും വിലക്കുറവ് അടുത്ത കാലത്ത് എവിടെയും കണ്ടിട്ടില്ല | street food kerala
Переглядів 59 тис.Місяць тому
ഇത്രയും വിലക്കുറവ് അടുത്ത കാലത്ത് എവിടെയും കണ്ടിട്ടില്ല | street food kerala
കൂവ ഇലയിൽ ഇത് പോലെ കഴിച്ചിട്ടുണ്ടോ അടിപൊളി | street food kerala
Переглядів 53 тис.Місяць тому
കൂവ ഇലയിൽ ഇത് പോലെ കഴിച്ചിട്ടുണ്ടോ അടിപൊളി | street food kerala
കൊടും ചൂടിൽ ഇത് കുടിക്കാൻ ആയിരങ്ങളാണ് വരുന്നത് | street food kerala
Переглядів 40 тис.Місяць тому
കൊടും ചൂടിൽ ഇത് കുടിക്കാൻ ആയിരങ്ങളാണ് വരുന്നത് | street food kerala
മാൻ ബിരിയാണി കഴിച്ചപ്പോൾ ഇങ്ങനെയാകും എന്ന് കരുതിയില്ല | street food kerala
Переглядів 30 тис.Місяць тому
മാൻ ബിരിയാണി കഴിച്ചപ്പോൾ ഇങ്ങനെയാകും എന്ന് കരുതിയില്ല | street food kerala

КОМЕНТАРІ

  • @KRISHPRIYA-ji8qb
    @KRISHPRIYA-ji8qb 46 хвилин тому

    Ee hotelilinte contact no undo?

  • @kannananie8144
    @kannananie8144 Годину тому

    👌👌

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 2 години тому

    ഇത്രയും കഷ്ടപ്പെട്ട് ബോർഡ് പിടിച്ചു നില്കുന്നത് ഒഴിവാക്കി 2 വലുപ്പം ഉള്ള ബോർഡ് വച്ചാൽ പോരെ

  • @nijokongapally4791
    @nijokongapally4791 3 години тому

    Sup😍👌❤️

  • @MuhammedaliCk-mg2vj
    @MuhammedaliCk-mg2vj 8 годин тому

    😊

  • @lineeshchenchery4780
    @lineeshchenchery4780 12 годин тому

    അത്താണിവരെയൊന്നു നടക്കണം പോകുന്നവഴി, പഴയ ഷാപ്പുനിന്നിടത്തൊന്നു നിൽക്കണം നുരഞ്ഞു പതഞ്ഞ ഓർമ്മകൾ തലക്കറികൂട്ടി കുടിച്ചുവറ്റിക്കണം. ബാലേട്ടന്റെ ചായക്കടയിലൊന്നു കയറണം പണ്ടത്തെ ചായക്കുറിയുടെ വെള്ളച്ചായയെപ്പറ്റി ചൂടോടെ രണ്ടുവാക്ക് പറയണം ഒരു പരിപ്പ് വട തിന്നണം കടിച്ചമുളകിൽ കണ്ണു നനയിക്കണം. ബസ്റ്റോപ്പിലൊന്നിരിക്കണം ചാരായഷാപ്പ്നിന്ന സ്ഥലമൊന്നു കാണണം മോഹനേട്ടന്റെ വാടകസൈക്കിൾ മണിക്കൂർ കണക്കിനെടുത്ത് പിന്നിലേക്കൊന്നു ചവിട്ടി ഓർമ്മകളിലേക്കൊന്നു വീഴണം കയ്യൊന്നുകൂടി പ്ലാസ്റ്ററിടേണം.... ഞങ്ങളുടെ ബാലേട്ടൻ ❤️❤️

  • @lineeshchenchery4780
    @lineeshchenchery4780 12 годин тому

    ബാലേട്ടൻ ❤

  • @sadhikaslam1096
    @sadhikaslam1096 14 годин тому

    Vishwasikan patinilla super

  • @vechoorfarm2480
    @vechoorfarm2480 14 годин тому

    ❤️❤️❤️

  • @sulu923
    @sulu923 14 годин тому

    😁😋 കൊള്ളാം സൂപ്പർ

  • @russelas7573
    @russelas7573 15 годин тому

    Rasalkhaima yil kidann kothiyode kanunna njan😢

  • @antonyck3413
    @antonyck3413 15 годин тому

    ബായ് ഇത് ഏതാ ജില്ലാ

  • @ratheeshratheesh71
    @ratheeshratheesh71 15 годин тому

    ❤❤

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 16 годин тому

    ഈ കാലത്ത് കൂടുതലും ആളുകൾ എങ്ങനെ ലാഭം കൂട്ടാം,പൈസ ഉണ്ടാക്കാം എന്ന ലക്ഷ്യത്തിൽ ജീവിക്കുമ്പോൾ,ഇദ്ദേഹം തികച്ചും സേവനാദിഷ്‌ഠിതമായി കാര്യങ്ങള് ചെയ്യുന്നു. പടച്ചവൻ അതിൽ അനുഗ്രഹം നൽകുന്നു. അതിൽ അദ്ദേഹം നന്നിയുള്ളവനുമാണ്. നാഥൻ നിലനിർത്തി തരട്ടെ.....

  • @BADBOY-kb6jl
    @BADBOY-kb6jl 16 годин тому

  • @satheesh2241
    @satheesh2241 16 годин тому

    ഉണ് കണ്ടാൽ തന്നെ അറിയാം നല്ല ടേസ്റ്റ് ഉണ്ടാകുമെന്ന്

  • @faayipoannan8833
    @faayipoannan8833 16 годин тому

    Orikikiallum cheytha upagaaram eduththu parayaruthu baaleattaa

  • @sebastiankavil8708
    @sebastiankavil8708 17 годин тому

    ദേഷ്യവും വാശിയും സഹജീവിയോട് സ്നേഹവുമുള്ള ബാലേട്ടന്മാർ ഇനിയും വരണം

  • @akankshamaurya5201
    @akankshamaurya5201 17 годин тому

    Ye language mujhe bahut achhi lagti north india is boring kash mai south me hoti 😢

  • @SinduSajeev-oq7no
    @SinduSajeev-oq7no 18 годин тому

    സൂപ്പറാ♥️

  • @Janeshkozhummal
    @Janeshkozhummal 19 годин тому

    ❤❤

  • @mdnizar9296
    @mdnizar9296 19 годин тому

    God bless Balaeeten.

  • @Sajis_Music_World
    @Sajis_Music_World 21 годину тому

    എന്തൊരു നല്ല മനുഷ്യനാണ് നമ്മുടെ ബാലേട്ടൻ...എന്നെങ്കിലും ബാലേട്ടൻ്റെ കടയിൽ നിന്നും ഭക്ഷണം കഴിക്കാൻ പറ്റും എന്ന വിശ്വാസത്തോടെ ഞാനും ഒരു ലൈക് തരുന്നു. ❤❤❤❤

  • @deviprasadprasad6796
    @deviprasadprasad6796 21 годину тому

  • @supermanfitness1306
    @supermanfitness1306 22 години тому

    Bhai kerala me kaha hai shop

  • @sreekalack5571
    @sreekalack5571 23 години тому

    കണ്ടിട്ട് കൊതിയാകുന്നു

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk 23 години тому

    Super 👍

  • @sebastianparappilly2276
    @sebastianparappilly2276 23 години тому

    അടി poli

  • @muneerck7362
    @muneerck7362 23 години тому

    കണ്ടാലേ അറിയാം കളർ ചേർത്ത് എന്ന്

  • @shalin70
    @shalin70 23 години тому

    Location?

  • @deepusphilatelycollection3157

    The coffee is amazing. I. Bey you will buy again if u try once. All the best

  • @filimcorner8188
    @filimcorner8188 День тому

    Evide sthalm

    • @gopikakodhambath8041
      @gopikakodhambath8041 День тому

      Karinkkal athaniyilanu.....naduvattathinu ponnaniku povuna vazhiyil left side....karinkal athani centre ethunadhinu munne

  • @user-jz5pi1fd7l
    @user-jz5pi1fd7l День тому

    💯💕

  • @sureshnair2393
    @sureshnair2393 День тому

    Sir LOCATION is not clear. Please help

  • @sureshnair2393
    @sureshnair2393 День тому

    Thanks for Nice video again ❤❤❤

  • @sajithkumar7792
    @sajithkumar7792 День тому

    🎉❤❤❤🎉

  • @JohnnyThomas-py3jv
    @JohnnyThomas-py3jv День тому

    Damnnnnnnnnnnnnnn

  • @vijayakp7563
    @vijayakp7563 День тому

    സ്വന്തമായി ഹോട്ടൽ ഉണ്ടായിട്ടും കിട്ടിയ സമയത്ത് അത് പ്രമോഷൻ നൽകാതെ.. ഇവിടുത്തെ പൊറോട്ടയെ പുകഴ്ത്തിയ... ജിമ്മിൽ പോയി നേരെ വന്ന് പൊറോട്ടയും ബീഫും കഴിക്കുന്ന മനുഷ്യൻ 😂🎉❤ ഇജ്ജാതി ഐറ്റം ❤️

  • @samurai81972
    @samurai81972 День тому

    മറ്റൊരിടത്ത് 6 പപ്പടം കൊടുക്കുന്ന കഥ ബാലേട്ടന് ഒരു പ്രചോതനമാകട്ടെ 😂

  • @jafarpoonnani5385
    @jafarpoonnani5385 День тому

    Corectloationpleasandbaletenmobilenosendme

  • @anoojvr1849
    @anoojvr1849 День тому

    Ithe evideya

  • @user-oe8gw4zr9k
    @user-oe8gw4zr9k День тому

    Super 👍

  • @ramshadpalakkad2972
    @ramshadpalakkad2972 День тому

    Ikka❤

  • @junaidksd5997
    @junaidksd5997 День тому

    Oru 5 like tharumo Plzz 😥❤❤

  • @Chandran-kb3sj
    @Chandran-kb3sj День тому

    ഭായി നിങ്ങൾക്ക് സുഖമാണോ നിങ്ങളുടെ ക്യാമറാമാൻ സുഹൃത്തിനും സുഖമാണോ എല്ലാവരും നല്ല പോലെ ഇരിക്കട്ടെ ഇൻഷാ അള്ളാ

  • @amicdevil7063
    @amicdevil7063 День тому

    Nice

  • @richukuttivlog
    @richukuttivlog День тому

    Hi ikkaaa❤️❤️❤️🔥🔥🔥

  • @123sethunath
    @123sethunath День тому

    പൊളിച്ചു 🎉🎉🎉🎉

  • @chaoslord07
    @chaoslord07 День тому

    Aa Mealsinu 100-120 koduthalum kuttam onnum parayaan illa. Njan Collegila padikkunnathu valya Main Town/City onnum alla. Kurachu kadyae aduthu ullu. Foodinokke orumathiri vallataha vilayaanu. Ithile videoyile pakuthi kari polum illathe 2-3 koottan ulla Mealsinu vare 100 Rs aanu. Njan college thudangiya oru weekil food kazhikkumayirinnu. Pinne niruthi. Ippol uchakku pattini nilkunnu.

  • @subashk2015
    @subashk2015 День тому

    നാടൻ ഊണ് സൂപ്പർ പക്ഷേ ആഹാരം കളയുന്നവരുടെ ചെപ്പയ്ക്ക് രണ്ട് കൊടുക്കണം